Saturday 14 May 2011

ടിന്റു: മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് , ഒരു മരുന്ന് വേണം , നല്ല ചുമയും ജലദോഷവും ഉണ്ട്
കടക്കാരന്‍: ടോണിക്കാണോ ?
ടിന്റു: അല്ല എന്റെ അമ്മയ്ക്കാ
On the night of their honeymoon, a newly wed. couple had an unfortunate accident, resulting in the amputation of the HUSBAND's left foot. Unable to control her WIFE, the WIFE made a phone to her mother from the hospital.

"Mother", she sobbed, "My husband has only one foot..... "

The mother, trying to console her daughter said, "oh! u lucky dear don't worry , your father has only six inches."
Teacher: Ravi. Give me a sentence beginning with "I".
Ravi: I is the…

Teacher: No, no Ravi . You must say "I am" not "I is."
Ravi: All right. I am the ninth letter of the alphabet.

Friday 13 May 2011

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒരിക്കല്‍ കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തി. കേരളത്തില്‍ നിന്നുള്ള പ്രമുഖ മന്ത്രിമാരോടൊപ്പം സീതി ഹാജിയും അവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കു വന്ന ഇന്ദീര ഗാന്ധി ഓരോരുത്തരായി പരിചയപ്പെട്ടു ഒടുവില്‍ സീതി ഹാജിയുടെ അടുത്തെത്തി ചോദിച്ചു
" ആര്‍ യു സീതി ഹാജി ? "
സീതി ഹാജി : " കൊള്ളാം അറിയുമോന്നോ ? ഇതാപ്പോ നന്നായെ , നിങ്ങളേം അറിയാം നിങ്ങടെ ബാപ്പയുണ്ടല്ലോ നെഹാറു അങ്ങേരേം നന്നായി അറിയാം "

Friday 29 April 2011

അമ്മ : "മോനെ എണീക്കെടാ.. എടാ എണിക്കാന്‍ , മണി എട്ടു കഴിഞ്ഞു ....എടാ മോനേ .. എണിക്കാന്‍ നിനക്കിന്നു സ്കൂളില്‍ പോകണ്ടായോ ..? "
" ഞാന്‍ ഇനി സ്കൂളില്‍ പോകുന്നില്ല അമ്മെ "
"ങേ ... അതെന്താ !"
"എനിക്കിനി വയ്യമ്മെ , സ്കൂളിലെ ഒരു ഒറ്റ ടീച്ചെറിനും എന്നെ ഇഷ്ടമല്ല , കുട്ടികള്‍ക്കാണേല്‍ എന്നെ കാണുന്നതുപോലും കലിയാ , എനിക്കിനി അങ്ങോട്ട്‌ പോകാന്‍ വയ്യ"
അമ്മ : " എന്ന് പറഞ്ഞാ എങ്ങനാ മോനെ , നിനക്ക് വയസ്സ് പത്ത് അമ്പതു കഴിഞ്ഞില്ലേ.. , പോരാത്തതിന് നീയല്ലേ അവിടത്തെ പ്രിന്‍സിപ്പാള്‍ "
പത്രം വായിക്കുന്നതിനിടയിലാണ് ആ ക്ലാസ്സിഫൈഡ് പരസ്യം ശ്രദ്ധയില്‍ പെട്ടത് , പണമുണ്ടാക്കാനുള്ള എളുപ്പ വഴി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ 10 രൂപ സ്റ്റാമ്പ്‌ സഹിതം താഴെ കാണുന്ന വിലാസത്തില്‍ ‍ ഉടന്‍ എഴുതുക
പിന്നെ താമസിച്ചില്ല ഉടന്‍ എഴുതി
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മറുപടി കിട്ടി
" ഇതു തന്നെ "
ചെറി മരം മുറിച്ചതിനെ കുറിച്ച് അച്ഛനോട് തുറന്നു പറഞ്ഞ ജോര്‍ജ്ജ് വാഷിങ്ങ്‌ടണ്ണിന്‍റെ കഥ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത ടീച്ചര്‍
ടിന്റുവിനോട് ചോദിച്ചു "ജോര്‍ജ്ജിന്‍റെ അച്ഛന്‍ അദ്ദേഹത്തെ എന്തു കൊണ്ട് ശിക്ഷിച്ചില്ല എന്ന് പറയാമൊ?”
ടിന്റു : "മരം വെട്ടിയ കോടാലി അദ്ദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട്.'
ഏറെക്കാലത്തെ ഗുമസ്തപ്പണിക്കു ശേഷം രാമചന്ദ്രന്‍ വക്കീല്‍ ആദ്യമായി തനിക്കു കിട്ടിയ കേസ് വാദിക്കുകയായിരുന്നു.
ആദ്യമായി വാദിക്കേണ്ടി വന്നത് കൊണ്ടും സഭാകമ്പം കൊണ്ടും , വക്കീലിന്റെ വായില്‍ നിന്നും വാക്കുകളൊന്നും പുറത്തു വന്നില്ല
ഒടുവില്‍ ഒരു വിധം വക്കീല്‍ തുടങ്ങി "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി........." , പിന്നീട്‌ ഒന്നും സംസാരിക്കാനാവാതെ പരുങ്ങി
വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായകക്ഷി"...... പിന്നങ്ങോട്ട് സഭകമ്പം കൊണ്ടു വിറച്ചു വീണ്ടും മൌനം
ഒടുവില്‍ വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി..... " തുടര്‍ന്നു മൌനം
ഇത്രയുമായപ്പോള്‍ ജഡ്ജി : "കോടതിയ്ക്ക്‌ ഈ കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. തുടരൂ...."
മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
ചെത്ത്കാരന്‍ രാമുവിന് നല്ല സുഖമില്ല ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു
ഡോക്ടര്‍ "എന്താ പേര് ?"
" രമൂ ന്നാ.."
" എന്തു പറ്റി ? "
"രണ്ടു ദിവസോണ്ട് ഭയങ്കര കിടുവല്‍ , രാത്രിയാകൊമ്പോള്‍ പനിയോണ്ട്, പിന്നെ അടിവയറ്റീന്നു വല്ലണ്ടൊരു എരിഞ്ഞു കേറ്റം "
" എന്താ പണി ? "
"ചെത്താ ടോക്കിട്ടരെ , കള്ള് ചെത്ത് .."
" ഓഹോ !" , ആട്ടെ ദിവസം എത്ര തെങ്ങിന്മേല്‍ കയറും ? "
"ഒരു മുപ്പതു "
"എന്നാല്‍ ഇനി മുതല്‍ പകുതി കയറിയാല്‍ മതി കേട്ടോ "
"ഉം............. " , പക്ഷെ....., ചെത്തണമെങ്ങില്‍ മണ്ടവരയും കേറണം"