" ഹലോ " ജബ്ബാര്‍ എയര്‍ പോര്‍ട്ടിലേക്ക് വിളിച്ചു
" ഹലോ" എയര്‍ പോര്‍ട്ടിലെ enquiry വിഭാഗം പെങ്കൊച്ചു ഫോണെടുത്തു
" ബോംബയില്‍ നിന്നും ഒരു ഫ്ലൈറ്റ് കല്‍കത്തയില്‍ എത്താന്‍ എത്ര സമയം എടുക്കും"
" ഒണ്‍ സെക്കന്റ് സര്‍ "
" താങ്ക് യു ", ജബ്ബാര്‍ ഫോണ്‍ വയ്ച്ചു കളഞ്ഞു