ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒരിക്കല്‍ കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തി. കേരളത്തില്‍ നിന്നുള്ള പ്രമുഖ മന്ത്രിമാരോടൊപ്പം സീതി ഹാജിയും അവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കു വന്ന ഇന്ദീര ഗാന്ധി ഓരോരുത്തരായി പരിചയപ്പെട്ടു ഒടുവില്‍ സീതി ഹാജിയുടെ അടുത്തെത്തി ചോദിച്ചു
" ആര്‍ യു സീതി ഹാജി ? "
സീതി ഹാജി : " കൊള്ളാം അറിയുമോന്നോ ? ഇതാപ്പോ നന്നായെ , നിങ്ങളേം അറിയാം നിങ്ങടെ ബാപ്പയുണ്ടല്ലോ നെഹാറു അങ്ങേരേം നന്നായി അറിയാം "