Friday, 29 April 2011

പത്രം വായിക്കുന്നതിനിടയിലാണ് ആ ക്ലാസ്സിഫൈഡ് പരസ്യം ശ്രദ്ധയില്‍ പെട്ടത് , പണമുണ്ടാക്കാനുള്ള എളുപ്പ വഴി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ 10 രൂപ സ്റ്റാമ്പ്‌ സഹിതം താഴെ കാണുന്ന വിലാസത്തില്‍ ‍ ഉടന്‍ എഴുതുക
പിന്നെ താമസിച്ചില്ല ഉടന്‍ എഴുതി
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മറുപടി കിട്ടി
" ഇതു തന്നെ "