ചെറി മരം മുറിച്ചതിനെ കുറിച്ച് അച്ഛനോട് തുറന്നു പറഞ്ഞ ജോര്‍ജ്ജ് വാഷിങ്ങ്‌ടണ്ണിന്‍റെ കഥ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത ടീച്ചര്‍
ടിന്റുവിനോട് ചോദിച്ചു "ജോര്‍ജ്ജിന്‍റെ അച്ഛന്‍ അദ്ദേഹത്തെ എന്തു കൊണ്ട് ശിക്ഷിച്ചില്ല എന്ന് പറയാമൊ?”
ടിന്റു : "മരം വെട്ടിയ കോടാലി അദ്ദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട്.'