Saturday, 23 April 2011
ഭാര്യ : "അപ്പുറത്തെ ലതികേടെ മോള്‍ക്ക് കണക്കില്‍ 99 മാര്‍ക്ക്..."
ഭര്‍ത്താവ് :" ശേ! ബാക്കി ഒരു മാര്‍ക്ക് എവിടെ പോയെടി ?".
ഭാര്യ : " പേടിക്കണ്ട !" നമ്മുടെ മോന്‍ കൊണ്ടുവന്നിട്ടുണ്ട്".
Newer Post
Older Post
Home