Saturday, 23 April 2011

അച്ഛന്‍ രാജപ്പനോട് ‍: നീ ഇത്തവണ പരീക്ഷക്ക് തോറ്റാല്‍ എന്നെ പിന്നെ അച്ഛാന്ന് വിളിക്കണ്ട

റിസള്‍ട്ട് അറിഞ്ഞ ശേഷം രാജപ്പന്‍ ഓടി വീട്ടില്‍ വരുന്നു....

അച്ഛന്‍: എന്തായെടാ നിന്റെ റിസള്‍ട്ട്?

രാജപ്പന്‍ : ഐ ആം ദി സോറി അളിയാ... സോറി