പത്താംക്ലാസ് മലയാള പരീക്ഷാചോദ്യപേപ്പറിലെ ചോദ്യം..(10 മാര്‍ക്ക്)
പ്രശസ്ഥ കവയത്രി സുഗതകുമാരിറ്റീച്ചറുടെ അമ്പലമണി എന്ന കാവ്യത്തെ അടിസ്ഥാനമാക്കി റ്റീച്ചറുമായി നിങ്ങള്‍ നടത്തുന്ന ഒരു അഭിമുഖ സംഭാഷണം എഴുതുക
പരീക്ഷയെഴുതുന്നതു ടിന്റു :
"നമസ്കാരം ടീച്ചര്‍"
"നമസ്കാരം"
"ഞാന്‍ ടിന്റു"
"എന്താ കാര്യം"
"ടീച്ചറുടെ അമ്പലമണിയെക്കുറിച്ച് എനിക്ക് ചിലത് ചോദിക്കാനുണ്ടാരുന്നു"
"ഇപ്പൊ സമയമില്ല ..പോയിട്ട് പിന്നെ വാ"
"ശരി റ്റീച്ചര്‍"