ജേക്കബ്: കൃഷ്ണൻ ചേട്ടാ എന്തുണ്ട് വിശേഷം??
കൃഷ്ണൻ: എന്ത് വിശേഷം മോനേ. ഇങ്ങനെ പോകുന്നു..
ജേക്കബ്: മക്കളൊക്കെ എന്ത് ചെയ്യുന്നു??
കൃഷ്ണൻ: മൂത്തവൻ പഠിക്കാൻ മിടുക്കനായിരുന്നു ഷേയർ ബിസിനസാ പിന്നെ രണ്ടാമത്തവൻ ജറ്റ് ഏർവേസിൽ
മൂന്നാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയർ അങ്ങ് അമേരിക്കായിലാ..
പിന്നെ നാലാമത്തവന്‍ ഒരു തല തെറിച്ചവനായിരുന്നു പഠിക്കുകയുമില്ല പറഞ്ഞാ കേള്‍ക്കില്ല അവൻ ദെ ഇപ്പോ ടൌണിൽ ഒരു തട്ട് കടനടത്തുകയാ...........
ങ്ഹാ !!! പിന്നെ അവനുള്ളതുകൊണ്ട് ഇപ്പോ കുടുമ്പം പട്ടിണികൂടാതെ കഴിഞ്ഞ് പോകുന്നു....