വഴിയേപോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടന്‍ തന്നെ ബൈക്കുകാരന്‍ വണ്ടി നിര്‍ത്തി അതുവരയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിയയും എടുത്തു വീട്ടിലേക്കു പോയി . അവിടെ ചെന്ന് അതിനെ ഒരു കൂട്ടിനുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികിലും വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു, " തള്ളേ ജയില്‍! അപ്പോ ലവന്‍ ചത്താ ???"