Friday, 29 April 2011
നമ്പൂതിരിക്ക് അത്യാവശ്യമായി കോഴിക്കൊട്ടെക്ക് പോകണമായിരുന്നു, ട്രെയിനില്‍ കയറിയപ്പോള്‍ നല്ല തിരക്ക് ഒന്നിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല കുറെ കഴിഞ്ഞപ്പോള്‍ നമ്പൂതിരിയുടെ അടുത്ത് നിന്നും ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു ബാഗും പെട്ടിയുമൊക്കെയെടുത്തു ഇറങ്ങാനായി നടന്നു, നബൂതിരിക്ക് ആശ്വാസമായി കയ്യിലിരുന്ന ബാഗ് സീറ്റിനടിയിലേക്ക് വച്ച് ഇരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു തടിയന്‍ മീശക്കാരന്‍ സര്‍ദാര്‍ജി ആ സീറ്റില്‍ കയറി ഇരുന്നു, ഇത് കണ്ട നമ്പൂതിരി അയാളോട് പറഞ്ഞു, അത് ഞാന്‍ ഇരിക്കാന്‍ തുടങ്ങിയ സീറ്റായിരുന്നു " ഉടന്‍ സര്‍ദാര്‍ജി ദേഷ്യത്തോടെ അലറി "You know I am son of a lion so I will sit here " നമ്പൂതിരി തെല്ലോന്നു മാറിനിന്നു ചോദിച്ചു, സിംഹത്തിന്റെ മകനാണന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി ഒരു സംശയം അപ്പൊ മോന്റെ അമ്മ കാട്ടിലേക്ക് പോകുവാരുന്നോ അതോ സിംഹം നേരെ വീട്ടിലേക്കു വന്നോ ? "