പത്രം വായിക്കുന്നതിനിടയിലാണ് ആ ക്ലാസ്സിഫൈഡ് പരസ്യം ശ്രദ്ധയില്‍ പെട്ടത് , പണമുണ്ടാക്കാനുള്ള എളുപ്പ വഴി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ 10 രൂപ സ്റ്റാമ്പ് സഹിതം താഴെ കാണുന്ന വിലാസത്തില്‍ ഉടന്‍ എഴുതുക
പിന്നെ താമസിച്ചില്ല ഉടന്‍ എഴുതി
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മറുപടി കിട്ടി
" ഇതു തന്നെ "
Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
Friday, 29 April 2011
ചെത്ത്കാരന്‍ രാമുവിന് നല്ല സുഖമില്ല ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു
ഡോക്ടര്‍ "എന്താ പേര് ?"
" രമൂ ന്നാ.."
" എന്തു പറ്റി ? "
"രണ്ടു ദിവസോണ്ട് ഭയങ്കര കിടുവല്‍ , രാത്രിയാകൊമ്പോള്‍ പനിയോണ്ട്, പിന്നെ അടിവയറ്റീന്നു വല്ലണ്ടൊരു എരിഞ്ഞു കേറ്റം "
" എന്താ പണി ? "
"ചെത്താ ടോക്കിട്ടരെ , കള്ള് ചെത്ത് .."
" ഓഹോ !" , ആട്ടെ ദിവസം എത്ര തെങ്ങിന്മേല്‍ കയറും ? "
"ഒരു മുപ്പതു "
"എന്നാല്‍ ഇനി മുതല്‍ പകുതി കയറിയാല്‍ മതി കേട്ടോ "
"ഉം............. " , പക്ഷെ....., ചെത്തണമെങ്ങില്‍ മണ്ടവരയും കേറണം"

Thursday, 28 April 2011
പണ്ട് അന്‍പതുകളില്‍ അമേരിക്കയും റഷ്യയും തമ്മില്‍ ശീത യുദ്ധം നിലനില്‍ക്കുന്ന സമയം,ബഹിരാകാശത്ത് മനുഷ്യനെ ഇറക്കി റഷ്യ അമേരിക്കയെ ഒരു പടി പിന്നിലാക്കിയെങ്കിലും അധികം വൈകാതെ തന്നെ അമേരിക്കയും ബഹിരാകാശത്ത് ആളെ എത്തിച്ചു റഷ്യക്കൊപ്പം എത്തി, ബഹിരാകാശ സഞ്ചാരികള്‍ക്ക് അവിടെ വച്ച് പലതും കുറിച്ചെടുക്കാനുണ്ടായിരുന്നു പക്ഷെ സാധാരണ പേന ഉപയോഗിച്ചു ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ എഴുതുക അസാദ്യമായിരുന്നു,( പേനയില്‍ നിന്നും മക്ഷി വരണമെങ്കില്‍ ഗുരുത്വ ബലം ആവശ്യമാണ് ) പിന്നീടു ഇതിലേക്കുള്ള പരീക്ഷണത്തിലായി അമേരിക്ക, അധികം താമസിക്കാതെ ലക്ഷക്കണക്കിന് രൂപ ചിലവിട്ടു അമേരിക്ക അങ്ങനെ ഒരു പേനയും രൂപ കല്‍പ്പന ചെയ്തു, തുടന്നുള്ള ബഹിരാകാശ യാത്രകളില്‍ അമേരിക്കന്‍ ഗവേഷകര്‍ ആ പേന വിജയകരമായി ഉപയോഗിക്കുകയും ചെയ്തു, റഷ്യ അവരുടെ ബഹിരാകാശ യാത്രകളില്‍ ഏതു തരാം പേനയാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരുടെ ഇടയില്‍ ഒരു കൌതുകം, ഇക്കാര്യം അന്വഷിക്കാന്‍ ഒടുവില്‍ അവര്‍ ഒരു ചാരനെ നിയോഗിച്ചു
അമേരിക്കന്‍ " നിങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ യാത്രകള്‍ നടത്താറില്ലേ
റഷ്യന്‍ " ഉണ്ടല്ലോ , അടുത്ത് തന്നെ ഒരു നിലയം സ്ഥാപിക്കുന്നതിനായി കുറച്ചധികം പേര്‍ പോകുന്നുണ്ട് "
അമേരിക്കന്‍ " നിങ്ങള്‍ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും കുറിച്ചെടുക്കാറില്ലേ ?"
റഷ്യന്‍ "ഉണ്ടല്ലോ"
അമേരിക്കന്‍ ആകാംഷപൂര്‍വ്വം " ഏതു തരാം പേനയാണ് നിങ്ങള്‍ അതിനായി ഉപയോഗിക്കുന്നത് "
റഷ്യന്‍ " ഓ , പേന ഉപയോഗിക്കുക അവിടെ സാധ്യമല്ല പകരം നമ്മള്‍ പെന്‍സില്‍ ആണ് ഉപയോഗിക്കുന്നത് "

Saturday, 23 April 2011
ഒരു മരണ വീടാണ് വീട്ടുടമസ്ഥന്‍ മരിച്ചുപോയിരിക്കുന്നു. ബന്ധുക്കളും അയല്‍ക്കാരും ചുറ്റുപാടും കൂട്ടം കൂടി താടിക്ക് കയ്യുംകൊടുത്തു നില്‍ക്കുന്നുണ്ട് , പലരും അറിഞ്ഞു വീട്ടിലേക്കു വരുന്നതെയുള്ളൂ , ബോഡി ഹോസ്പിറ്റലില്‍ ആണ് ഭാര്യ അലമുറയിട്ടു കരച്ചില്‍ ആശ്വസിപ്പിക്കാന്‍ ആരും ഇല്ലാതെ വന്നപ്പോള്‍ അവര്‍ പതിയെ കരച്ചില്‍ നിര്‍ത്തി . ഒരാള്‍ മാത്രം കുറച്ചു അക്ഷമനായിരുന്നു അയാള്‍ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു അതിനു ശേഷം പതിയെ ഭാര്യയുടെ അടുത്ത് ചെന്ന് , ചേച്ചീ ചേട്ടനെ എപ്പോ ... അത് കേട്ട പാതി അവര്‍ വീണ്ടും നെഞ്ചത്തടിച്ചു കരച്ചില്‍ തുടങ്ങി. അയാള്‍ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ എണീറ്റ് പോയി , സമയം കടന്നു പോയി അവര്‍ പഴയ പടി കരച്ചില്‍ നിര്‍ത്തി , കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റേ കക്ഷിക്ക് ഒരു സമാധാനവുമില്ല അയാള്‍ വീണ്ടു പതിയെ ചേച്ചിയുടെ അടുത്ത് ചെന്നു "ചേച്ചി ചേട്ടനെ ..... മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവര്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി പക്ഷെ അപ്പൊ തന്നെ പുറത്തു സൈറന്‍ മുഴക്കി ആംബുലന്‍സ് വന്നു നിന്നു ചേച്ചിയുടെ വിളി ഒരു നിമിഷത്തേക്ക് നിന്നപ്പോള്‍ കക്ഷി പുറത്തേക്കു നോക്കി വിളിച്ചു പറഞ്ഞു " ഓ ചേട്ടന്റെ കാര്യംപറഞ്ഞു നാവെടുത്തു അകത്തെക്കിട്ടതെയുള്ളു അപ്പഴേക്കും ദേ വന്നിരിക്കുന്നു ഒരു നൂറു ആയുസ്സാ "
ദോഹയില്‍ നിന്നും നാട്ടിലെത്തിയ ജബ്ബാര്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി ഒരു ഔട്ടിങ്ങിനു പോയി പാര്‍ക്കിലും ബീച്ചിലും ചുറ്റിക്കറങ്ങിയ ശേഷം പതിവുപോലെ ഒരു റെസ്റ്റോറണ്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു പക്ഷെ ഇത്തവണ ഭാര്യക്കും മകള്‍ക്കും മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറണ്ടിലാണ് കയറിയത്. എല്ലാം അറിയാമെന്ന ഭാവത്തില്‍ ആദ്യം മേശപുറത്തിരുന്ന ടൊമോട്ടോസോസും, ഗ്രീഞ്ചില്ലി സോസും എടുത്ത് മിക്സ്ചെയ്ത് തൊട്ടുനക്കിയശേഷം മെനു എടുത്ത് വായിച്ച് വെയിറ്റര്‍ക്ക് ഓര്‍ഡര്‍ നല്‍കി. “ഗിയുസെപ്പി സ്പോടെല്ലുസ്സി 2പ്ലേറ്റ്..”
വെയിറ്റര്‍: "ക്ഷമിക്കണം സാര്‍.. അദ്ദേഹം ഈ ഹോട്ടലിന്റെ ഓണര്‍ ആണ്..!"
വെയിറ്റര്‍: "ക്ഷമിക്കണം സാര്‍.. അദ്ദേഹം ഈ ഹോട്ടലിന്റെ ഓണര്‍ ആണ്..!"
ജേക്കബ്: കൃഷ്ണൻ ചേട്ടാ എന്തുണ്ട് വിശേഷം??
കൃഷ്ണൻ: എന്ത് വിശേഷം മോനേ. ഇങ്ങനെ പോകുന്നു..
ജേക്കബ്: മക്കളൊക്കെ എന്ത് ചെയ്യുന്നു??
കൃഷ്ണൻ: മൂത്തവൻ പഠിക്കാൻ മിടുക്കനായിരുന്നു ഷേയർ ബിസിനസാ പിന്നെ രണ്ടാമത്തവൻ ജറ്റ് ഏർവേസിൽ
മൂന്നാമത്തവൻ കമ്പ്യൂട്ടർ എഞ്ചിനീയർ അങ്ങ് അമേരിക്കായിലാ..
പിന്നെ നാലാമത്തവന്‍ ഒരു തല തെറിച്ചവനായിരുന്നു പഠിക്കുകയുമില്ല പറഞ്ഞാ കേള്‍ക്കില്ല അവൻ ദെ ഇപ്പോ ടൌണിൽ ഒരു തട്ട് കടനടത്തുകയാ...........
ങ്ഹാ !!! പിന്നെ അവനുള്ളതുകൊണ്ട് ഇപ്പോ കുടുമ്പം പട്ടിണികൂടാതെ കഴിഞ്ഞ് പോകുന്നു....

വഴിയേപോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടന്‍ തന്നെ ബൈക്കുകാരന്‍ വണ്ടി നിര്‍ത്തി അതുവരയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിയയും എടുത്തു വീട്ടിലേക്കു പോയി . അവിടെ ചെന്ന് അതിനെ ഒരു കൂട്ടിനുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികിലും വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു, " തള്ളേ ജയില്‍! അപ്പോ ലവന്‍ ചത്താ ???"
ഒരിക്കല്‍ ഒരു സ്ത്രീ അവരുടെ വികാരിയച്ചന്റെ അടുത്ത് ചെന്ന് പറഞ്ഞു, അച്ചാ എനിക്ക് രണ്ട് പെണ്‍ തത്തകള്‍ ഉണ്ട് പക്ഷേ അവ രണ്ടും ഒരു വാചകം മാത്രമേ എപ്പോഴും സംസാരിക്കാറുള്ളൂ.
അച്ചന്‍: "ഓഹോ ! എന്താണ് അവ എപ്പോഴും സംസാരിക്കുന്നത്? "
സ്ത്രീ: “ഹലോ, വീ ആര്‍ പ്രൊസ്റ്റിറ്റ്യൂട്ട്സ്, ഡൂ യൂ വാണ്ട് ഹാവ് സം ഫണ്‍?” ഇതാണ് അവര്‍ പറയുക.
അച്ചന്‍ ഒരു നിമിഷം ആലോചിച്ചിട്ട്, പറഞ്ഞു, “ ഒരു വഴി ഉണ്ട്, എനിക്കിവിടെ രണ്ട് ആണ്‍ തത്തകളാണ് ഉള്ളത്, ജോബും ഫ്രാന്‍സിസും, അവരെ ഞാന്‍ ബൈബിളും കൊന്തയുമാണ് പഠിപ്പിച്ചിരിക്കുന്നത്, നിങ്ങളുടെ തത്തകളെ ഇവിടെ കൊണ്ടുവന്ന് ഒരാഴ്ച എന്റെ തത്തയുടെ കൂടെ താമസ്സിപ്പിക്കുക, ജോബും ഫ്രാന്‍സിസും അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും.
ഇതുകേട്ട് സന്തോഷവതിയായ സ്ത്രീ ഉടനെ തന്നെ അവരുടെ തത്തകളെ കൊണ്ടുവന്ന് അച്ചന്റെ തത്തകളുടെ കൂട്ടില്‍ ഇട്ടു. ജോബും ഫ്രാന്‍സിസും കൊന്ത ചൊല്ലികൊണ്ട് ഇരിക്കയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അതിലൊരു പെണ്‍ തത്ത പറഞ്ഞു “ഹലോ, വീ ആര്‍ പ്രൊസ്റ്റിറ്റ്യൂട്ട്സ്, ഡൂ യൂ വാണ്ട് ഹാവ് സം ഫണ്‍?“
കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം ജോബ് ഫ്രാന്‍സിനോട് പറഞ്ഞു : “ആ കൊന്തമാല ഇനിയങ്ങു കളഞ്ഞേരെ, നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടു.“

Subscribe to:
Posts (Atom)