ടിന്റു: മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് , ഒരു മരുന്ന് വേണം , നല്ല ചുമയും ജലദോഷവും ഉണ്ട്
കടക്കാരന്‍: ടോണിക്കാണോ ?
ടിന്റു: അല്ല എന്റെ അമ്മയ്ക്കാ
Showing posts with label സ്കൂള്‍. Show all posts
Showing posts with label സ്കൂള്‍. Show all posts
Saturday, 14 May 2011
Friday, 29 April 2011
അമ്മ : "മോനെ എണീക്കെടാ.. എടാ എണിക്കാന്‍ , മണി എട്ടു കഴിഞ്ഞു ....എടാ മോനേ .. എണിക്കാന്‍ നിനക്കിന്നു സ്കൂളില്‍ പോകണ്ടായോ ..? "
" ഞാന്‍ ഇനി സ്കൂളില്‍ പോകുന്നില്ല അമ്മെ "
"ങേ ... അതെന്താ !"
"എനിക്കിനി വയ്യമ്മെ , സ്കൂളിലെ ഒരു ഒറ്റ ടീച്ചെറിനും എന്നെ ഇഷ്ടമല്ല , കുട്ടികള്‍ക്കാണേല്‍ എന്നെ കാണുന്നതുപോലും കലിയാ , എനിക്കിനി അങ്ങോട്ട് പോകാന്‍ വയ്യ"
അമ്മ : " എന്ന് പറഞ്ഞാ എങ്ങനാ മോനെ , നിനക്ക് വയസ്സ് പത്ത് അമ്പതു കഴിഞ്ഞില്ലേ.. , പോരാത്തതിന് നീയല്ലേ അവിടത്തെ പ്രിന്‍സിപ്പാള്‍ "

ചെറി മരം മുറിച്ചതിനെ കുറിച്ച് അച്ഛനോട് തുറന്നു പറഞ്ഞ ജോര്‍ജ്ജ് വാഷിങ്ങ്‌ടണ്ണിന്‍റെ കഥ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത ടീച്ചര്‍
ടിന്റുവിനോട് ചോദിച്ചു "ജോര്‍ജ്ജിന്‍റെ അച്ഛന്‍ അദ്ദേഹത്തെ എന്തു കൊണ്ട് ശിക്ഷിച്ചില്ല എന്ന് പറയാമൊ?”
ടിന്റു : "മരം വെട്ടിയ കോടാലി അദ്ദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട്.'
ടിന്റുവിനോട് ചോദിച്ചു "ജോര്‍ജ്ജിന്‍റെ അച്ഛന്‍ അദ്ദേഹത്തെ എന്തു കൊണ്ട് ശിക്ഷിച്ചില്ല എന്ന് പറയാമൊ?”
ടിന്റു : "മരം വെട്ടിയ കോടാലി അദ്ദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട്.'
Saturday, 23 April 2011
പത്താംക്ലാസ് മലയാള പരീക്ഷാചോദ്യപേപ്പറിലെ ചോദ്യം..(10 മാര്‍ക്ക്)
പ്രശസ്ഥ കവയത്രി സുഗതകുമാരിറ്റീച്ചറുടെ അമ്പലമണി എന്ന കാവ്യത്തെ അടിസ്ഥാനമാക്കി റ്റീച്ചറുമായി നിങ്ങള്‍ നടത്തുന്ന ഒരു അഭിമുഖ സംഭാഷണം എഴുതുക
പരീക്ഷയെഴുതുന്നതു ടിന്റു :
"നമസ്കാരം ടീച്ചര്‍"
"നമസ്കാരം"
"ഞാന്‍ ടിന്റു"
"എന്താ കാര്യം"
"ടീച്ചറുടെ അമ്പലമണിയെക്കുറിച്ച് എനിക്ക് ചിലത് ചോദിക്കാനുണ്ടാരുന്നു"
"ഇപ്പൊ സമയമില്ല ..പോയിട്ട് പിന്നെ വാ"
"ശരി റ്റീച്ചര്‍"

Subscribe to:
Posts (Atom)